Search This Blog

Tuesday, January 8, 2019

അറിയിപ്പ്

രണ്ടു വർഷത്തിലേറെയായി വാട്സാപ്പിൽ സാഹിത്യപ്രവർത്തനങ്ങളുമായി നിലകൊള്ളുന്ന കലാസാഹിത്യരംഗം എഴുത്തുപുര 
ബ്ലോഗ് എഴുത്തിലേക്ക് കടന്നിരിക്കുന്നു.
കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന 
എല്ലാവരുടെയും സജീവസാന്നിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.    

4 comments:

  1. ഹായ്.. സ്വാഗതം..
    ഇനി എന്നെന്നും എഴുത്തുപുര പൂർവ്വാധികം ശോഭിക്കട്ടെ.

    ReplyDelete
  2. വളരെ നല്ല കാര്യം ആശംസകൾ.

    ReplyDelete
  3. ഇപ്പോൾ സെറ്റിംഗ്സ് ശരിയായല്ലൊ. വളരെ നന്ദി ..

    ReplyDelete